കണ്ണൂരിൽ നിന്ന് രാവിലെ 07:32 ന് പുറപ്പെട്ട് തലശ്ശേരി, മട്ടന്നൂർ, ഇരിട്ടി, മൈസൂർ, ബാംഗ്ലൂർ വൈകിട്ട് 16:15 എത്തിച്ചേരുന്നു.. തിരിച്ച് അടുത്ത ദിവസം ബാംഗ്ലൂരിൽ നിന്ന് രാവിലെ 9:00 ന് പുറപ്പെട്ട് വൈകിട്ട് 17.40 എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.
സമയക്രമം
കണ്ണൂർ – ബാംഗ്ലൂർ
- കണ്ണൂർ – 07:32
- തലശ്ശേരി – 08:02
- മട്ടന്നൂർ – 08:45
- ഇരിട്ടി – 08:57
- മൈസൂർ – 13:15
- ബാംഗ്ലൂർ – 16:15
ബാംഗ്ലൂർ – കണ്ണൂർ
- ബാംഗ്ലൂർ – 9:00
- മൈസൂർ – 12:00
- തലശ്ശേരി – 17:15
- കണ്ണൂർ – 17:4
*ബിസിനസ്സ് ലൈസൻസ് സ്മാർട്ട് ആക്കാൻ കർണാടക :കടകൾക്കും ഫാക്ടറികൾക്കും ഇനി ഓൺലൈനിൽ ലൈസൻസ്*
ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.”Ente KSRTC” മൊബൈൽ ആപ്പ് Google Play Store ലിങ്ക് – .https://play.google.com/store/apps/details