Home Featured ദസറ, ദീപാവലി സ്പെഷലുമായി കർണാടക ആർടിസി;തിരുവനന്തപുരത്തേക്കുള്ള കേരള ആർടിസി സർവീസ് 25ന് പുനരാരംഭിക്കും.

ദസറ, ദീപാവലി സ്പെഷലുമായി കർണാടക ആർടിസി;തിരുവനന്തപുരത്തേക്കുള്ള കേരള ആർടിസി സർവീസ് 25ന് പുനരാരംഭിക്കും.

by admin

ബെംഗളൂരു :ദസറ, ദീപാവലി ആഘോഷ ത്തിന്റെ ഭാഗമായി 1000 അധിക സർവീസുകൾ നടത്തുമെന്ന് കർ ണാടക ആർടിസി. ഒക്ടോബർ 13 മുതൽ 21വരെയും 29 മുതൽ നവംബർ 7 വരെയുമായിരിക്കും സംസ്ഥാനാന്തര റൂട്ടിൽ ഉൾപ്പെ ടെ അധിക സർവീസുകൾ നടത്തുക.

കോട്ടയം വഴി (എംസി റോഡ്) തിരുവനന്തപുരത്തേക്കുള്ള കേരള ആർടിസി സ്കാനിയ സർ വീസ് 25ന് പുനരാരംഭിക്കും.ഉച്ചയ്ക്ക് 1ന് ബെംഗളൂരു സാ റ്റലൈറ്റ് സ്റ്റാൻഡിൽ നിന്ന് പുറ പ്പെടുന്ന ബസ് മൈസൂരു, ബത്തേരി, കോഴിക്കോട്, തൃശൂർ, മൂവാറ്റുപുഴ, കൊട്ടാരക്കര വഴി പുലർച്ചെ 2ന് തിരുവനന്തപുര ത്തെത്തും. ഉച്ചയ്ക്ക് 2.30ന് തിരു വനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 5.50നു ബെംഗളൂ രുവിലെത്തും. ബുക്കിങ് ആരംഭി ച്ചു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group