Home Featured കണ്ണൂര്‍- കെ.എസ്.ആര്‍ ബംഗളൂരു എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി

കണ്ണൂര്‍- കെ.എസ്.ആര്‍ ബംഗളൂരു എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി

by admin

ബംഗളൂരു: കണ്ണൂരില്‍നിന്ന് പുറപ്പെട്ട് കെ.എസ്.ആർ ബംഗളൂരുവില്‍ യാത്ര അവസാനിപ്പിക്കുന്ന കണ്ണൂർ-കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് (16512) ഏപ്രില്‍ ഏഴ്, എട്ട് തീയതികളില്‍ ഭാഗികമായി റദ്ദാക്കി.

കെ.എസ്.ആർ ബംഗളൂരുവിന് പകരം ഈ ട്രെയിൻ പ്രസ്തുത ദിവസങ്ങളില്‍ യശ്വന്ത്പൂരില്‍ യാത്ര അവസാനിപ്പിക്കും. യശ്വന്ത്പൂരിനും കെ.എസ്.ആർ ബംഗളൂരുവിനുമിടയില്‍ സർവിസ് നടത്തില്ലെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group