കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സൗജന്യ യാത്ര സൗകര്യം നിയന്ത്രിക്കുന്നതിന് വേണ്ടി എൻ എ ഹാരിസ് എം എൽ എ യുടെ നേതൃത്വത്തിൽ ഹെല്പ് ലൈൻ തുറന്നു . ഇരു സംസ്ഥാനങ്ങളിലെയും യാത്ര പാസ് ഉള്ളവർക്ക് മാത്രമായിരിക്കും യാത്ര സൗകര്യം അനുവദിക്കുന്നത് .
രാവിലെ 8 മുതൽ 11 മണി വരെ യായിരിക്കും ഹെല്പ് ലൈൻ പ്രവർത്തനം .ഇനിയും സ്വന്തം വാഹന സൗകര്യം ഇല്ലാത്ത കാരണം യാത്ര ചെയ്യാൻ സാധിക്കാത്തവർക്ക് കെ പി സി സി യെ ബന്ധപ്പെടാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
യാത്ര സൗകര്യം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാനുള്ള കോണ്ടാക്ട് നമ്പർ :+91 7531888888, +91 9129777777
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അഭ്യർത്ഥന പ്രകാരം കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഡി കെ ശിവ കുമാറിന്റെ നേതൃത്വത്തിലായിരുന്നു സംവിധാനം ഒരുക്കിയത് . കോർഡിനേറ്റർ ആയി മലയാളി കൂടിയായ കോൺഗ്രസ് നേതാവ് എൻ എ ഹാരിസ് എം എൽ എ യെ ചുമതല ഏൽപിക്കുകയായിരുന്നു .
- കെപിസിസി യുടെ സൗജന്യ യാത്ര സൗകര്യം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം
- വന്ദേഭാരത് മിഷൻ, രണ്ടാംഘട്ടത്തിൽ പ്രവാസികൾക്കായി കേരളത്തിലേക്ക് 18 വിമാനങ്ങൾ
- ആത്മ നിർഭർ ഭാരത്’ പ്രധാന മന്ത്രി 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു- ലോക്കഡോൺ 4.0 വ്യത്യസ്തമാകും
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/