Home Featured കൊച്ചുവേളി മൈസൂരു സ്പെഷൽ ജനുവരി 31 വരെ

കൊച്ചുവേളി മൈസൂരു സ്പെഷൽ ജനുവരി 31 വരെ

by ടാർസ്യുസ്

ബെംഗളൂരു: കൊച്ചുവേളി-മൈസൂരു പ്രതിദിന സ്പെഷൽ എക്സ്പ്രസ് (06316) സർവീസ് 2022 ജനുവരി 31 വരെ നീട്ടി. മൈസൂരു-കൊച്ചുവേളി സ്പെഷ്യൽ(06315) ഫെബ്രുവരി 1 വരെയും സർവീസ് നടത്തുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ വാർത്തക്കുറിപ്പിൽ അറിയിച്ചു. പുറപ്പെടുന്ന സമയം, സ്റ്റോപ്പുകൾ എന്നിവയിൽ മാറ്റമില്ല.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group