ബംഗളുരു: കർണാടകയിൽ നാളെ മുതൽ സമ്പൂർണ്ണ ലോക്ഡോൺ
പ്രഖ്യാപിച്ചതിനാൽ കേരളത്തിലേക്ക് പോകേണ്ട യാത്രക്കാർക്ക് വേണ്ടി എ.ഐ.കെ.എം.സി.സി കേരള കെ എസ് ആർ ടി സി യുമായി കൈകോർത്തു കൊണ്ട് അധിക ബസ് സർവീസുകൾ ഏർപ്പെടുത്തുന്നു .
നാളെ പോകാൻ താല്പര്യമുള്ളവർ മുൻ കൂട്ടി കെ എം സി സി ഹെല്പ് ഡെസ്കുമായി ബന്ധപ്പെട്ടാൽ സീറ്റുകൾ ബുക്ക് ചെയ്യാം .
ഹെല്പ് ഡെസ്കുമായി ബന്ധപ്പെടാൻ താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടാം
അശ്റഫ് കമ്മനഹള്ളി: 98863 00573
ശംസുദ്ധീൻ സാറ്റലൈറ്റ്: 90361 62645
റിഷിൻ HSR: 9482666060
റഹീം ചാവശ്ശേരി: 9845210880
ഫസൽ മാർത്തഹള്ളി: 8050566004
ഷമ്മു ജയനഗർ: 9482868967