ബംഗളൂരു: കേരളസമാജം ദൂരവാണിനഗർ അവധിക്കാല മലയാളം, കന്നട ക്ലാസുകള്‍ നടത്തുന്നു. മേയ് ഒന്നു മുതല്‍ 25 വരെ ദിവസവും വൈകുന്നേരം നാലു മുതല്‍ ആറുവരെ വിജിനപുര ജൂബിലി സ്കൂളില്‍ വെച്ചാണ് ക്ലാസുകള്‍ നടക്കുക.
പ്രാഥമിക തല അക്ഷര പരിജ്ഞാനം നല്‍കാനും എഴുത്ത്, വായന എന്നിവയില്‍ കഴിവ് വളർത്തുകയുമാണ് ലക്ഷ്യം. രജിസ്ട്രേഷന്: 6366 372 320