കേരളസമാജം (R) ബാംഗ്ലൂർ കൊത്തന്നൂർ യൂണിറ്റ് ക്രിസ്ത്മസ് ന്യൂ ഇയർ പ്രോഗ്രാം നടത്തുന്നു,. ജനുവരി 11 ഞായറാഴ്ച വൈകുന്നേരം 4 മുതൽ നടക്കുന്ന പരിപാടി നഗരവികസനവകുപ്പ് മന്ത്രി ശ്രീ ബൈരതി സുരേഷ് ഉൽഘാടനം ചെയ്യും.എം എൽ എ മഞ്ജുള, മുൻ എം എൽ എ അരവിന്ദ് ലിംബാവലി, ഉല്ലാസ് ആർ, ബൈരതി രമേശ്, വെങ്കടരാം,സമാജം പ്രസിഡന്റ് ഹനീഫ്, ജനറൽ സെക്രട്ടറി റെജികുമാർ എന്നിവർ മുഖ്യതിഥികളാകും, ഇന്റർ സോൺ വടം വലി, ശിങ്കാരിമേളം,കലാപരിപാടികൾ സെവൻസ് രാഗാസ് അവതരിപ്പിക്കുന്ന ഗാനസന്ധ്യ, സ്നേഹവിരുന്ന് എന്നിവ ഉണ്ടാകും