കേരള സമാജം ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ നടത്തുന്നഅക്യുപങ്ചർ തെറാപ്പി കോഴ്സിന്റെ ഉൽഘാടനം ക്രിസ്ത വിദ്യാലയ മാനേജർ ഫാ .ആൻ്റണി പയ്യമ്പള്ളിൽ നിർവഹിച്ചു .സിറ്റി സോൺ ചെയർ മാൻ ലിന്റോ കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴ്‌സ് ഡയറക്ടർ ഡോ ഫിലിപ്പ് മാത്യു മുഖ്യ പ്രഭാഷണം നടത്തി .
കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ ആശംസകൾ നേർന്നു. സിറ്റി സോൺ വൈസ് ചെയർമാന്മാരായ പ്രസീദ് കുമാർ ,ജോസ് ലോറെൻസ് , അസിസ്റ്റന്റ് സെക്രട്ടറി വിനേഷ് , വി ടി തോമസ്,കൺവീനർ ശ്രീജിത്ത് ,ജോയിന്റ് കൺവീനർമാരായ പ്രേംദാസ് സംഗീത് ,ജോർജുകുട്ടി കെ എൻ ഇ ട്രസ്റ്റീ ജോർജ് തോമസ് വനിത വിഭാഗം നേതാക്കളായ മേഴ്‌സി ഇമ്മാനുവേൽ ,സനിജ, സുധ,ബിജി, മിനി, സഹിനാ, യുവജന വിഭാഗം നേതാക്കളായ ഡോ. നകുൽ, ഡോ അഭി, ജിജോ , നഹാസ്, സുരേഷ്, അമീൻ, അർജുൻ, ഡോ.അപർണ തുടങ്ങിയവർ നേതൃത്വം നൽകി .9019112467