കൊച്ചി: കേരളത്തിലൂടെയുള്ള ചില ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. യാത്രക്കാരുടെ കുറവു കണക്കിലെടുത്താണ് റെയില്‍വേയുടെ പുതിയ തീരുമാനം.റദ്ദാക്കിയ ട്രെയിനുകളും ദിവസങ്ങളും :1.പുനലൂര്‍-മധുര-പുനലൂര്‍ എക്സ്പ്രസ്- 16 മുതല്‍ ജൂലൈ 1 വരെ
2.ചെന്നൈ എഗ്‌മൂര്‍-കൊല്ലം- 16 മുതല്‍ ജൂലൈ 1 വരെ
3.എറണാകുളം-ബാനസവാടി സ്പെഷല്‍- 20, 26
4.ബാനസവാടി-എറണാകുളം സ്പെഷല്‍- 21, 28
5.കൊച്ചുവേളി-മംഗളൂരു അന്ത്യോദയ- 17, 19, 24, 26
6.മംഗളൂരു-കൊച്ചുവേളി അന്ത്യോദയ-18, 20,25, 27
7.തിരുവനന്തപുരം ചെന്നൈ വീക്ക്‌ലി-19, 26
8.ചെന്നൈ-തിരുവനന്തപുരം വീക്ക്‌ലി-20, 27
9.തിരുവനന്തപുരം മംഗളൂരു മലബാര്‍- 17 മുതല്‍ ജൂലൈ 1 വരെ
10.മംഗളൂരു-തിരുവനന്തപുരം മലബാര്‍-16 മുതല്‍ 30 വരെ
11.ആലപ്പി- ചെന്നൈ എക്സ്പ്രസ്-17 മുതല്‍ ജൂലൈ 1 വരെ
*നീണ്ട ഒമ്ബത് വര്‍ഷത്തെ നിയമ യുദ്ധത്തിന് അന്ത്യം ; കടൽകൊല കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി*
12.ചെന്നൈ-ആലപ്പി എക്സ്പ്രസ്- 16 മുതല്‍ 30 വരെ
13.തിരുവനന്തപുരം- മധുര അമൃത-16 മുതല്‍ 30 വരെ
14.മധുര-തിരുവനന്തപുരം അമൃത-17 മുതല്‍ ജൂലൈ 1 വരെ
15.ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍-16 മുതല്‍ 30 വരെ
16.തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍-17 മുതല്‍ ജൂലൈ 1 വരെ
17.കൊച്ചുവേളി-ലോകമാന്യതിലക് സ്പെഷല്‍- 17, 20, 24, 27
18.ലോകമാന്യതിലക്-കൊച്ചുവേളി സ്പെഷല്‍- 18, 21, 25, 28