Home Featured അൾസൂരിൽ ഓട്ടോ യാത്രയ്ക്കിടെ മലയാളിയെ കൊള്ളയടിച്ചു ;ഡ്രൈവറുടെ ഒത്താശയോടെന്നു സംശയം

അൾസൂരിൽ ഓട്ടോ യാത്രയ്ക്കിടെ മലയാളിയെ കൊള്ളയടിച്ചു ;ഡ്രൈവറുടെ ഒത്താശയോടെന്നു സംശയം

by admin

ബെംഗളൂരു : ബാനസവാടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി ഓട്ടോയിൽ പോകുകയായിരുന്ന മലയാളി യാത്രക്കാരനെ അൾസൂരിൽ കൊള്ളയ ടിച്ചു. പാലക്കാട് സ്വദേശിയും കച്ചവടക്കാരനുമായ കബീറിന്റെ 3500 രൂപയാണ് നഷ്ടപ്പെട്ടത്.

പുലർച്ചെ ബാനസവാടിയിൽ ട്രെയിൻ ഇറങ്ങിയശേഷം നീലസന്ദ്രയിലെ താമസസ്ഥലത്തേക്കു വരുന്നതിനിടെ അൾസൂർ ആർ ബിഎൻഎസ് ഗ്രൗണ്ടിനു സമീപ ത്ത് വച്ചാണു സംഭവം.ബൈക്കിലെത്തിയ 2 പേർ ഓട്ടോ തടഞ്ഞുനിർത്തി കബീറിനെയും ഓട്ടോ ഡ്രൈവറെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഡ്രൈവർ മാറിയതോടെ കബിറിന്റെ കൈവശമുണ്ടായിരുന്ന പണം തട്ടിയെടുത്ത് സംഘം കടന്നു കളഞ്ഞു മൊബൈൽ ഫോൺ ബാഗിലായിരുന്നതിനാൽ നഷ്ടപ്പെട്ടില്ല.ഓട്ടോ ഡ്രൈവറുടെ ഒത്താശ യോടുകൂടിയാണു കവർച്ച നടന്നതെന്ന് സംശയിക്കുന്നതായി കബീർ പറഞ്ഞു.

കർണാടക:ഒന്നിനും ഞങ്ങളെ പിന്തിരിപ്പിക്കാനാവില്ല, ഞങ്ങള്‍ അവകാശങ്ങളാണ് ചോദിക്കുന്നത്’; ഹിജാബ് വിഷയത്തില്‍ നിലപാടിലുറച്ച്‌ പെണ്‍കുട്ടികള്‍

മെത്ത കണ്ണുമടച്ചു വാങ്ങരുത് !!, ബംഗളുരുവിൽ സുൾഫെക്സ് മാട്രസ്സിന്റെ എക്സ്പീരിയൻസ് സെന്റർ എച്. എസ്.ആർ ലേയൗട്ടിലുള്ള ഫാക്ടറിഔട്ട് ലെറ്റിൽ

ബംഗളുരുവിൽ ഇടനിലക്കാരില്ലാതെ കമ്പനി വിലയിൽ സുൾഫെക്സ് മാട്രസ്സിന്റെ എച്. എസ്.ആർ ലേയൗട്ടിലുള്ള ഫാക്ടറിഔട്ട് ലെറ്റിൽ * ന്യൂ ഇയർ സെയ്ൽ*
👉 Location📍- Sulfex mattress factory outlet,9th Main Rd, Sector 7, HSR Layout, Bengaluru, Karnataka 560102 https://goo.gl/maps/iYTSvLwXhzstJ45y9
👉 Contact / whatsapp – +91 9544328899 ,+91 7902875000

You may also like

error: Content is protected !!
Join Our WhatsApp Group