Home covid19 കേരളത്തിൽ ബുധനാഴ്ച 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: കാസര്‍കോട് 614 പേര്‍

കേരളത്തിൽ ബുധനാഴ്ച 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: കാസര്‍കോട് 614 പേര്‍

by admin

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 32,803 പേര് ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് ‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര് ‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍കോട് 614 എന്നിങ്ങനേയാണ് ജില്ലകളില് ‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 21,610 പേര് ‍ രോഗമുക്തി നേടി. തിരുവനന്തപുരം 1683, കൊല്ലം 1776, പത്തനംതിട്ട 457, ആലപ്പുഴ 811, കോട്ടയം 2046, ഇടുക്കി 289, എറണാകുളം 2126, തൃശൂര് ‍ 2597, പാലക്കാട് 2229, മലപ്പുറം 2540, കോഴിക്കോട് 2218, വയനാട് 643, കണ്ണൂര് ‍ 1983, കാസര്‍കോട് 212 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,29,912 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 38,38,614 പേര് ‍ ഇതുവരെ കോവിഡില് ‍ നിന്നും മുക്തി നേടി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group