ബെംഗളൂരു:കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13800 പേർക്കാണ്. 25346 പേർ രോഗമുക്തി നേടി. 365 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 9.69 ശതമാനമായതു ആശ്വാസമാകുന്നു ഇന്നലെ 10.66 ശതമാനാമായിരുന്നു ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

*കർണാടക: ‘ബ്ലാക്ക് ഫംഗസ് ‘ രോഗങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി*
കർണാടക
- ഇന്ന് ഡിസ്ചാർജ്: 25346
- ഇന്നത്തെ കേസുകൾ: 13800
- ഇന്നത്തെ കോവിഡ് മരണം: 365
- ആകെ കോവിഡ് മരണം: 31260
*കോവിഡ് പരിശോധന സ്വയം നടത്താം ; ഇന്ത്യയുടെ ‘കോവിസെൽഫ് ‘ കിറ്റ് വിപണിയിലേക്ക്*
ബെംഗളുരു നഗര ജില്ല
- ഇന്നത്തെ കേസുകൾ 2686
- ആകെ പോസിറ്റീവ് കേസുകൾ: 1180182
- ഇന്ന് ഡിസ്ചാർജ്: 8852
- ആകെ ആക്റ്റീവ് കേസുകൾ: 124807
- ഇന്നത്തെ മരണം: 206
- ആകെ മരണം: 14688
കേരളം : ഇന്ന് റിപ്പോർട്ട് ചെയ്തത് 209 കോവിഡ് മരണം, മരണനിരക്കിൽ ആശങ്ക