Home Featured കർണാടകത്തിൽ റോഡ് നിർമാണത്തിന് 25 കോടി രൂപ അനുവദിച്ചു

കർണാടകത്തിൽ റോഡ് നിർമാണത്തിന് 25 കോടി രൂപ അനുവദിച്ചു

by admin

ബെംഗളൂരു : കർണാടകത്തിൽ ഗ്രാമീണ റോഡുകളുടെ നിർമാണത്തിന് കേന്ദ്ര നഗരവികസന മന്ത്രാലയം 25 കോടി രൂപ അനുവദിച്ചു.പ്രധാൻമന്ത്രി ജൻജതി ആദിവാസി ന്യായ മഹാ അഭിയാൻ പദ്ധതി പ്രകാരം 18 റോഡുകളും രണ്ടു പാലങ്ങളും നിർമിക്കുമെന്ന് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group