Home Featured കർണാടക തീരദേശജില്ലകളിൽ ശക്തമായ മഴ ലഭിക്കും

കർണാടക തീരദേശജില്ലകളിൽ ശക്തമായ മഴ ലഭിക്കും

by admin

ബെംഗളൂരു: തീരദേശ ജില്ലകളിൽ വ്യാഴാഴ്ചവരെ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഉഡുപ്പി, ഉത്തരകന്നഡ, ദക്ഷിണ കന്നഡ ജില്ലകളിൽ ഈ ദിവസങ്ങളിൽ 200 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. ബെംഗളൂരു, റൂറൽ അർബൻ ജില്ലകളിലും വ്യാഴാഴ്ചവരെ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group