Home Featured കർണാടകയിൽ ഏഴാമത്തെ ഡെങ്കിപ്പനി മരണം, ഹാവേരി ജില്ലയിൽ കൗമാരക്കാരൻ മരിച്ചു

കർണാടകയിൽ ഏഴാമത്തെ ഡെങ്കിപ്പനി മരണം, ഹാവേരി ജില്ലയിൽ കൗമാരക്കാരൻ മരിച്ചു

by admin

ഈ സീസണിലെ ഏഴാമത്തെ ഡെങ്കിപ്പനി മരണമാണ് കർണാടകയിൽ തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലത്തെ ഇര, ഹവേരി ജില്ലയിലെ ചലഗേരി ഗ്രാമവാസിയായ പ്രേംകുമാർ (13) ഒരാഴ്ചയായി പനിബാധിതനായിരുന്നു. സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 7,362 ആയി.

You may also like

error: Content is protected !!
Join Our WhatsApp Group