ബെംഗളൂരു കർണാടക ആർ.ടി.സി. പുതുതായി 100 ബസുകൾ കൂടി പുറത്തിറക്കുന്നു. ഇതിൽ 30 എണ്ണം സീറ്റർ കം സ്ലീപ്പർ ബസു കളാണ്. ആദ്യമായാണ് കർണാ ടക ആർ.ടി.സി. സീറ്റർ കം സ്ലീപ്പർ ബസുകൾ ഇറക്കുന്നത്. വിജയി ച്ചാൽ ഇത്തരം കൂടുതൽ ബന്ധു കൾ വാങ്ങുമെന്ന് ട്രാൻസ്പോർ ട്ട് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പുതുതായി വാങ്ങുന്ന 70 ബസു കൾ നോൺ എ.സി. സ്ലീപ്പർ ബസു കളാണ്.