Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുദേശീയപാതയില് ലോറിയും കാറും കൂട്ടിയിടിച്ചു by admin May 23, 2024 written by admin May 23, 2024 മംഗളൂരു: ദേശീയപാത 66ല്‍ ബുധനാഴ്ച മീൻ കയറ്റിയ ലോറിയും കാറും കൂട്ടിയിടിച്ചു. കേരളത്തിലേക്ക് പോവുന്ന മീൻലോറി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി കാറില്‍ ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളിലേയും പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 0 comment 0 FacebookTwitterPinterestEmail admin previous post ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മ്മാതാക്കള്‍ക്കെതിരെ ഇളയരാജ; ‘കണ്മണി അന്‍പോട്’ ഗാനത്തിന് അനുമതി വാങ്ങിയില്ല’ next post ബംഗളൂരുവില്‍ പാഴ്സലില്‍ മയക്കുമരുന്നെന്ന് അറിയിച്ച് ഡിജിറ്റല്‍ അറസ്റ്റിലൂടെ സൈബര്‍ സംഘം പണം തട്ടിയെന്ന് പരാതി You may also like ബെംഗളൂരു ഔട്ടര്‍ റിംഗ് റോഡ് അടിമുടി മാറുന്നു; 450 കോടി... August 16, 2026 ചാമരാജ് നഗർ വെടിവയ്പ്പ്; പശുക്കളെ തേടിപ്പോയവരെ വെടിവച്ചുകൊന്നെന്ന് എഫ്ഐആർ, 7... August 16, 2026 ‘പെരി പെരി ചിക്കൻ ലെഗ് പഴകിയത്’, ഉപഭോക്താവിന്റെ പരാതിയില്‍ നടപടി;... August 16, 2026 ബെംഗളൂരു ബ്ലൂലൈൻ മെട്രോ കാത്തിരുന്നവര്‍ക്ക് എട്ടിന്റെ പണി;റോഡില്‍ മണിക്കൂറുകള്‍ കിടക്കേണ്ടി... August 16, 2026 ആര്‍എസ്എസിനെ എതിര്‍ത്താല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി; പേടിക്കാൻ... August 16, 2026 ബെംഗളൂരു മെട്രോ വൈകാതെ തുംകൂരിലേക്ക് നീട്ടും; പദ്ധതി വിശദീകരിച്ച് ജി... August 16, 2026 ബിഡദിയിലെ കെഎസ്ആര്‍ടിസി ബസ് അപകടം: കാരണം തേടി കര്‍ണാടക പൊലീസ്;... August 16, 2026 കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളില്‍ വൻ വര്‍ധന August 16, 2026 ആറാം ക്ലാസ് മുതല്‍ എഐ പഠനം; കര്‍ണാടകയിലെ സ്കൂളുകളില്‍ ‘എഐ... August 16, 2026 കുടുംബവഴക്ക്: ബെംഗളൂരുവില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി August 16, 2026