Home Featured ദേശീയപാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ചു

ദേശീയപാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ചു

by admin

മംഗളൂരു: ദേശീയപാത 66ല്‍ ബുധനാഴ്ച മീൻ കയറ്റിയ ലോറിയും കാറും കൂട്ടിയിടിച്ചു. കേരളത്തിലേക്ക് പോവുന്ന മീൻലോറി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി കാറില്‍ ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളിലേയും പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group