Home Featured ആറര ലക്ഷത്തിന്റെ ചന്ദനമരം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ആറര ലക്ഷത്തിന്റെ ചന്ദനമരം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

by admin

മംഗളൂരു: അനധികൃതമായി കടത്തുകയായിരുന്ന 125 കിലോഗ്രാം രക്ത ചന്ദനം ദക്ഷിണ കന്നട ജില്ലയിലെ ബെല്‍ത്തങ്ങാടി വെനൂരിനടുത്ത കരിമണലുവില്‍ ബംഗളൂരുവില്‍നിന്നുള്ള വനവിഭാഗം സി.ഐ.ഡി സംഘം ശനിയാഴ്ച പിടികൂടി. ലോറിയില്‍ ഉണ്ടായിരുന്ന ഗുരുവയങ്കര സ്വദേശി കെ.വി. ദീക്ഷിത് (34), മാവിനക്കട്ടയിലെ എം.എ. ഖാലിദ് (39) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എ.

സന്തോഷ് എന്നയാള്‍ ഓടിരക്ഷപ്പെട്ടു. പിടിച്ചെടുത്ത ചന്ദനത്തിന് 6.50 ലക്ഷം രൂപ വിലവരും. പ്രതികളെയും ചന്ദനവും വെനൂര്‍ വനം അധികൃതര്‍ക്ക് കൈമാറി.

You may also like

error: Content is protected !!
Join Our WhatsApp Group