ബംഗളൂരു: പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിര ത്തിൽ താഴെ എത്തുന്നതോടെ ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന് കർണാടക. രോഗബാധ കുറയുകയാണെങ്കി ൽ ഈ മാസം ഏഴുമുതൽ ഘട്ടം ഘട്ടമായി ലോക്ഡൗൺ പിൻവ ലിക്കാനാണ് തീരുമാനെന്ന് റവന്യൂമന്ത്രി ആർ. അശോക് അറി യിച്ചു. രോഗബാധിതർ കൂടിയാ ൽ ലോക്ഡൗൺ തുടരും.