ബെംഗളൂരു : വീട്ടുപടിക്കൽ റേഷൻ ധാന്യങ്ങൾ എത്തിക്കാനു ള്ള പദ്ധതി സർക്കാർ ഉപേക്ഷിച്ച തായി ഭക്ഷ്യ, പൊതുവിതരണ മന്ത്രി ഉമേഷ് കട്ടി പറഞ്ഞു. ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നി വിടങ്ങളിൽ സമാന പദ്ധതി പാളിയതിനെ തുടർന്നാണു തീരുമാനം. ഗ്രാമീണമേഖലയിലെ ചെറുനിര ത്തുകളിൽ റേഷൻ വാഹനങ്ങൾ കടത്താനാകില്ല. വാഹനം നിർ ത്തിയിടുന്ന സ്ഥലത്തു വന്നു ഗു ണഭോക്താക്കൾ റേഷൻ വാങ്ങേ ണ്ടിവരും. ഇതാണു പദ്ധതി ഉപേ ക്ഷിച്ചതിനു പിന്നിലെന്ന് മന്ത്രി വി ശദീകരിച്ചു.