Home Featured മേയ് 29ന് കർണാടക സ്കൂളുകള്‍ തുറക്കും

മേയ് 29ന് കർണാടക സ്കൂളുകള്‍ തുറക്കും

by admin

ബംഗളൂരു: കർണാടക സംസ്ഥാന സിലബസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്കൂളുകള്‍ മേയ് 29ന് തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ദസറ അവധി ഒക്ടോബർ മൂന്ന് മുതല്‍ 20 വരെയാണ്. വിദ്യാഭ്യാസ ഗുണനിലവാരം വർധിപ്പിക്കുന്നതിനായി ഈ അക്കാദമിക വർഷത്തില്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കാൻ വിദ്യാലയങ്ങളോട് വിദ്യാഭ്യാസ വകുപ്പ് കമീഷണർ ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group