Home Featured കർണാടക ആർ ടി സി യിൽ കുട്ടികൾക്ക് ഇനി വയസ്സ് തെളിയിക്കുന്ന രേഖ വേണം

കർണാടക ആർ ടി സി യിൽ കുട്ടികൾക്ക് ഇനി വയസ്സ് തെളിയിക്കുന്ന രേഖ വേണം

by admin

ബെംഗളൂരു: കർണാടക ആർടി സി ബസുകളിൽ കുട്ടികൾക്കു പകുതി ടിക്കറ്റ് ലഭിക്കണമെങ്കിൽ വയസ്സ് തെളിയിക്കുന്ന രേഖ ഹാ ജരാക്കണം. 6 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ടിക്ക റ്റ് നിരക്കിൽ ഇളവ് ലഭിക്കുക. പക്ഷേ, ഇതേ പ്രായപരിധിയിൽ പെട്ട 130 സെന്റിമീറ്ററിൽ കൂടു തൽ ഉയരമുള്ള കുട്ടികൾക്ക് മുഴുവൻ ടിക്കറ്റ് എടുക്കണം.

നേരത്തെ മാതാപിതാക്കൾ വയസ്സ് പറയുന്നതിനനുസരിച്ചാ ണു കണ്ടക്ടർ ടിക്കറ്റ് നൽകിയി രുന്നത്. ജനന സർട്ടിഫിക്കറ്റ്, ആധാർകാർഡ്, സ്കൂൾ ഐഡി കാർഡ് എന്നിവയിലേതെങ്കിലും ഒന്ന് കണ്ടക്ടർ ചോദിക്കുമ്പോൾ കാണിക്കണമെന്നും ഉത്തരവിൽ പറയുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group