Home Featured കര്‍ണാടക രാജ്യോത്സവ പുരസ്‌കാരം; ചന്ദ്രയാൻ-3 ദൗത്യത്തിന് ചുക്കാൻ പിടിച്ച ഇസ്രോ മേധവി എസ് സോമനാഥിന്

കര്‍ണാടക രാജ്യോത്സവ പുരസ്‌കാരം; ചന്ദ്രയാൻ-3 ദൗത്യത്തിന് ചുക്കാൻ പിടിച്ച ഇസ്രോ മേധവി എസ് സോമനാഥിന്

by admin

ബെംഗളൂരു: സംസ്ഥാന രൂപീകരണ ദിനവുമായി ബന്ധപ്പെട്ട് രാജ്യോത്സവ ആഘോഷങ്ങളുമായി കര്‍ണാടക. ഐഎസ്‌ആര്‍ഒ മേധാവി എസ് സോമനാഥിന് ഉള്‍പ്പെടെ 68 പ്രതിഭകള്‍ക്കാണ് രാജ്യോത്സവ അവാര്‍ഡ് സമര്‍പ്പിക്കുന്നത്. ചന്ദ്രയാൻ-3യുടെ ചരിത്ര വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച്‌ രാജ്യത്തിന്റെ യശസ്സ് വനോളം ഉയര്‍ത്തിയതിനാണ് ഇസ്രോ മേധാവിയെ ആദരിക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ നല്‍കി വരുന്ന രണ്ടാമത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരമാണ് രാജ്യോത്സവ അവാര്‍ഡ്. എല്ലാ വര്‍ഷവും നവംബര്‍ ഒന്നിനാണ് പുരസ്‌കാരം നല്‍കി വരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group