
കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഹാരിസ് നാലപ്പാടിനെ ആദരിച്ചു. കർണാടക മലയാളി കോൺഗ്രസ്സിൻ്റെ സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിലിൻ്റെ നേതൃത്വത്തിൽ കെ പി സി സി ഓഫീസിൽ വെച്ചായിരുന്നു ആദരിച്ചത് .
കെ എം സി വൈസ് പ്രസിഡന്റ് അഷ്റഫ് കൂർഗ് ജനറൽ സെക്രട്ടറിമാരായ ലിൻ്റോ കുരിയൻ, നിജോ മോൻ , പ്രശാന്ത് കൈരളി , നോർത്ത് ജില്ലാ പ്രസിഡന്റ് ഡാനി ജോൺ ജില്ലാ ഭാരവാഹികളായ മുഫ് ലിഹ് പത്തായപ്പുരയിൽ, ജേക്കബ് മാത്യു, , ചാർലി മാത്യു,റെഞ്ചിസാമുവേൽ, നഹാസ് റഹ്മാൻ, സിബിപായപ്പള്ളി,തോമാച്ചൻ,പ്രമോദ്കുമാർ , ഹാരിസ് ,സുബിൻ എന്നിവർ പങ്കെടുത്തു.
====================================Read More==================
മോഹന്‍ലാല്‍ ആരാധകരെ ആനന്ദത്തില്‍ ആറാടിച്ച് ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ ; മികച്ച പ്രതികരണവുമായി പ്രേക്ഷകര്‍
പ്രഖ്യാപന ദിവസം മുതല്‍ മോഹന്‍ലാല്‍ (Mohanlal) ആരാധകര്‍ അക്ഷമയോടെ കാത്തിരുന്ന ബി. ഉണ്ണികൃഷ്ണന് (unnikrishnanB) ചിത്രം നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്(Aaraattu Movie) തിയേറ്ററുകളിലെത്തി.ആദ്യ ദിനത്തിലെ ആദ്യ ഷോ കാണുവാനായി വലിയ ജനക്കൂട്ടം തന്നെ തിയേറ്ററുകള്‍ക്ക് മുന്പിലെത്തിയിരുന്നു. രാവിലെ 8 മണിയോടെ കേരളത്തില്‍ ആറാട്ടിന്റെ ആദ്യ ഷോ ആരംഭിച്ചു. പ്രേക്ഷകര്‍ ഏറെ നാളുകളായി കാത്തിരുന്ന പഴയ മരണ മാസ് മോഹന്‍ലാലിന്റെ ഗംഭീര പ്രകടനം തന്നെയാണ് ആറാട്ടില്‍ ഉടനീളം കാണാന്‍ കഴിയുന്നത്. മുണ്ട് മടക്കി കുത്തി, മീശ പിരിച്ച് മാസ് ഡയലോഗില്‍ സിനിമയിലെ ഗാനത്തിലെ വരി പോലെ ‘തലയുടെ വിളയാട്ടം’ തന്നെയാണ് ആറാട്ട്. ലോകമെമ്ബാടുമുള്ള 2700 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

Order@ www.mudkart.com
നേരിട്ട് സ്റ്റോർ സന്ദർശിക്കുന്നവർക്ക് 20 ശതമാനം കിഴിവ് ലഭിക്കുന്നതാണ്.
Mudkart: No.29, 3rd Cross, Venkata Reddy Layout 6th Block, Koramangala, Bengaluru
Bengaluru-560035, Karnataka
📍https://goo.gl/maps/nLSwbpric3WZsuzH9
👉Instagram – https://instagram.com/mudkart?utm_medium=copy_link
👉Facebook – https://www.facebook.com/mudkartofficial/
👉WhatsApp – https://wa.me/message/4PFAXCKJCAUFJ1