Home Featured മറവൂർ പാലം തകർന്നു;മംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഗതാഗതം തടസ്സപെട്ടു

മറവൂർ പാലം തകർന്നു;മംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഗതാഗതം തടസ്സപെട്ടു

by admin

മംഗളൂരു > മറവൂര്‍ പാലം തകര്‍ന്നതിനെ തുടര്‍ന്ന് മംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഗതാഗതം തടസ്സപെട്ടു .ചെവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഫല്‍ഗുനി പുഴക്ക് കുറുകെയുള്ള മറവൂര്‍ പാലത്തിന്റെ മധ്യഭാഗത്ത് വലിയ വിള്ളല്‍ രൂപപ്പെട്ടത് .

തുടര്‍ന്നാണ് ഇത് വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചത് . വിമാനത്താളത്തിലേക്ക് കാസര്‍ഗോഡ് ഭാഗത്ത് നിന്ന് വരുന്നവര്‍ നന്ദൂര്‍ -വാമഞ്ചൂര്‍ -ഗുരുപുര -കൈക്കമ്ബ – ബജ്പെ റൂട്ട് വഴി പോകേണ്ടതാണ് .

*ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ നാളെ മുതൽ ഓടിതുടങ്ങും ; റിസർവേഷൻ ആരംഭിച്ചു*

യാത്രക്കാര്‍ തീരുമാനിച്ചതില്‍ നിന്നും കുറഞ്ഞത് ഒരുമണിക്കൂര്‍ എങ്കിലും നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങണമെന്ന് പൊലിസ് അറിയിച്ചു .

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group