Home Featured ആനക്കുട്ടിയെ കടുവ കൊന്നു; ബന്ദിപ്പൂരില്‍ ഗതാഗതം തടസ്സപ്പെട്ടു

ആനക്കുട്ടിയെ കടുവ കൊന്നു; ബന്ദിപ്പൂരില്‍ ഗതാഗതം തടസ്സപ്പെട്ടു

by admin

ബംഗളൂരു: ബന്ദിപ്പൂർ കടുവ സങ്കേതത്തില്‍ മൈസൂരു- ഊട്ടി ദേശീയപാതയില്‍ കടുവ കുട്ടിയാനയെ കൊന്നു. റോഡരികില്‍ മേയുകയായിരുന്ന ആനക്കുട്ടിയെ കടുവ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. തള്ളയാന എത്തിയപ്പോള്‍ കടുവ രക്ഷപ്പെട്ടു. കലിപൂണ്ട തള്ളയാന റോഡില്‍ നിലയുറപ്പിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു.

You may also like

error: Content is protected !!
Join Our WhatsApp Group