Home covid19 “ഇവിടെ അച്ചടിക്കുന്ന മെഷീന്‍ ഒന്നും ഇല്ല”; വ്യത്യസ്ത പ്രസ്താവനയുമായി കർണാടക മന്ത്രി കെ.എസ്.ഈശ്വരപ്പ

“ഇവിടെ അച്ചടിക്കുന്ന മെഷീന്‍ ഒന്നും ഇല്ല”; വ്യത്യസ്ത പ്രസ്താവനയുമായി കർണാടക മന്ത്രി കെ.എസ്.ഈശ്വരപ്പ

by admin

ബെംഗളൂരു: ലോക്ഡൗണ്‍ കാരണം ദുരിതത്തിലായവരെ സഹായിക്കാന്‍ സര്‍ക്കാരിനു സ്വന്തമായി നോട്ടടിക്കുന്ന യന്ത്രമില്ലെന്ന പ്രസ്താവനയുമായി മന്ത്രി കെ.എസ്.ഈശ്വരപ്പ.

ലോക്ഡൗണിനെ തുടര്‍ന്നു തൊഴിലില്ലാതെ ദുരിതത്തിലായ കുടുംബങ്ങള്‍ക്കു 10,000 രൂപ വീതം ധനസഹായം നല്‍കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് ശിവമൊഗ്ഗയില്‍ വച്ചു പ്രതികരിക്കവെയാണ് ‘ഞങ്ങള്‍ കറന്‍സി അച്ചടിച്ചിറക്കണോ’ എന്നു മന്ത്രി ചോദിച്ചത്.

ക്യാൻസർ ബാധിച്‌ കോടിയേരി ; ബിനീഷിന്റെ ഹർജി കർണാടക ഹൈ കോടതി ഇന്ന് പരിഗണിക്കും

കോവിഡ് വൈറസ് ബന്ധപ്പെട്ട് ആഴ്ചകള്‍ക്കിടെ വിവാദ പ്രസ്താവന നടത്തുന്ന രണ്ടാമത്തെ മന്ത്രിയാണ് ഈശ്വരപ്പ.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group