ബെംഗളൂരു: സംസ്ഥാനത്ത് കർഫ്യൂ ഏർപ്പെടുത്തി ഒരാഴ്ച്ച പിന്നിട്ട ശേഷവും കോവിഡ് രോഗ വ്യാപനത്തിന് കുറവില്ലാത്തതിനാൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ
മെയ് 12ന് ശേഷം രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ആലോചന എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്
മെയ് 10ന് കോവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതികൾ കണക്കിലെടുത്ത് വിരുടെ അഭിപ്രായങ്ങൾ ആരാഞ്ഞതിന് ശേഷം ഇതേക്കുറിച്ച് തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ക്യാബിനറ്റ് മീറ്റിങ്ങിന് ശേഷം റിപ്പോർട്ടർമാരോട് സംസാരിക്കവെയായിരുന്നു ഇക്കാര്യം പറഞ്ഞത്
മെയ് മാസം അവസാനം വരെയെങ്കിലും ഇളവുകൾ ഒന്നും അനുവധിക്കാതെയുള്ള സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്താനാണ് മുഖ്യമന്ത്രിക്ക് വിദരുടെ നിർദ്ദേശം.
ഓക്സിജന്‍ ക്ഷാമം, കര്‍ണാടകത്തില്‍ 2 പേര് കൂടി മരിച്ചു.ഓക്സിജന്‍ എത്തിച്ച് “സോനു സൂദ്”.
ഇതുമൂലം ജൂൺ പകുതിയോടെ കോവിഡ് വ്യാപനം കുറയ്ക്കാനാകുമെന്നാണ് വിദഗ്ദരുടെ നിഗമനം.ഇതുമായി ബന്ധപ്പെട്ട ഒരു സർക്കാർ ഉത്തരവും ഇതുവരെ പുറത്തിറക്കിയിട്ടില്ല.
- പിണറായിക്കൊപ്പം പുതുനിര, മന്ത്രിസഭയില്‍ എം.വി.ഗോവിന്ദനും രാജീവും ബാലഗോപാലും, വനിതാ സാന്നിധ്യമായി വീണ ജോര്‍ജ്ജും, ആര് ബിന്ദുവും?
- കൊവിഡ് വാക്സിൻ സ്വീകരിച്ച ശേഷം ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ…
- സ്കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഫീസ് കുറക്കണമെന്ന് സുപ്രീംകോടതി
- കെജ്രിവാളിനെ ഒതുക്കി ;ദല്‍ഹിയില്‍ ഇനി മുഖ്യമന്ത്രിക്കല്ല, കൂടുതല്‍ അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക്; പുതിയ ഭേദഗതി നിയമം ഇന്ന് മുതല്‍
- വീണ്ടും ഓക്സിജന്‍ കിട്ടാതെ ദുരന്തം; കര്‍ണാടക കേരള അതിര്‍ത്തി ജില്ലയില്‍ 24 മരണം
- കേരളം ചുവന്നു; ഇനിയും ക്യാപ്റ്റൻ നയിക്കും;
- സ്റ്റാലിന് മുഖ്യമന്ത്രി കസേരയിലേക്ക്.
- കര്‍ണാടക ഉപതെരെഞ്ഞടുപ്പ്: രണ്ടിടത്ത് ബി.ജെ.പിയും ഒരിടത്ത് കോണ്‍ഗ്രസും മുന്നില്‍.
- അപ്പാർട്ടുമെന്റുകൾ, കമ്പനികൾ, എൻജിഒകൾ എന്നിവയ്ക്ക് അവരുടെ പരിസരത്ത് കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ ബി ബി എം പി അനുമതി
- ബംഗളുരുവിൽ നിന്നും സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു.
- ബെംഗളൂരു ഭാരത് ഇലക്ട്രോണിക്സില് 306 ഒഴിവ്.
- ചൊവ്വ മുതല്‍ ഞായര്‍ വരെ കേരളത്തിൽ കടുത്ത നിയന്ത്രണങ്ങള്‍.
- അതിതീവ്ര വ്യാപനത്തിന് കാരണമാകുന്ന ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസ് ബംഗളൂരുവിലും ;ജാഗ്രത