ബംഗളൂരുവില്‍ അപകടകരമായ രീതിയില്‍ സൈക്കിള്‍ ഓടിച്ചതിന് ശകാരിച്ച യുവാവിനെ പ്രായപൂര്‍ത്തിയാകാത്ത കുത്തികള്‍ കുത്തിപരിക്കേല്‍പ്പിച്ചു.
കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ ശികാരിപുര പട്ടണത്തിലാണ് സംഭവം.
കോളജില്‍ കമ്ബ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സുശീലിനാണ് (23) കുത്തേറ്റത്. നെഞ്ചിലും വയറിലും കുത്തേറ്റിട്ടുണ്ട്. ആരോഗ്യ നില തൃപ്തികരമാണ്.