ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 49058 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.18943 പേരെ ഡിസ്ചാർജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 29.83%.
കൂടുതൽ വിവരങ്ങൾ താഴെ.
കർണാടക
ഇന്ന് ഡിസ്ചാർജ് : 18943
• ആകെ ഡിസ്ചാർജ് : 1255797
• ഇന്നത്തെ കേസുകൾ : 49058
• ആകെ ആക്റ്റീവ് കേസുകൾ : 517075
ഇന്ന് കോവിഡ് മരണം : 328
• ആകെ കോവിഡ് മരണം : 15212
ആകെ പോസിറ്റീവ് കേസുകൾ : 1790104 • ഇന്നത്തെ പരിശോധനകൾ : 164441
• കർണാടകയിൽ ആകെ പരിശോധനകൾ: 26555800
ബെംഗളൂരു നഗര ജില്ല
ഇന്നത്തെ കേസുകൾ : 23706
ആകെ പോസിറ്റീവ് കേസുകൾ: 887086
ഇന്ന് ഡിസ്ചാർജ് : 4149 ആകെ ഡിസ്ചാർജ് : 547208
ആകെ ആക്റ്റീവ് കേസുകൾ : 332732
ഇന്ന് മരണം : 139
• ആകെ മരണം : 7145