ബംഗളൂരു: കര്‍ണാടകയിലെ മൂന്ന് മണ്ഡലങ്ങളില്‍ നടന്ന ഉപതെരെഞ്ഞടുപ്പിെന്റ ഫലസൂചന പുറത്തുവരുേമ്ബാള് രണ്ടിടത്ത് ബി.ജെ.പിയും ഒരിടത്ത് കോണ്‍ഗ്രസും മുന്നില്‍. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ബെളഗാവി ലോക്സഭ മണ്ഡലത്തില്‍ തുടക്കത്തില്‍ കോണ്‍ഗ്രസ് മുന്നേറിയെങ്കിലും ബി.ജെ.പി ലീഡ് തിരിച്ചുപിടിച്ചു.
കേന്ദ്ര റെയില്‍വെ സഹമന്ത്രിയായിരുന്ന സുരേഷ് അംഗദി കഴിഞ്ഞ െസപ്തംബറില് കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് ബെളഗാവി ലോക്സഭ മണ്ഡലത്തില്‍ ഉപതെരെഞ്ഞടുപ്പിന് കളമൊരുങ്ങിയത്. സുരേഷ് അംഗദിയുടെ ഭാര്യ മംഗള അംഗദിയാണ് ബി.ജെ.പി സ്ഥാനാര്‍ഥി. ബെളഗാവിയില്‍ ശക്തമായ സ്വാധീനമുള്ള ജാര്‍ക്കിഹോളി സഹോദരന്മാരിലെ സതീഷ് ജാര്‍ക്കിഹോളിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
കോവിഡ് വ്യാപനം രൂക്ഷം : ബംഗ്ലുരുവില്‍ നിന്ന് ഹൃദയഭേദകമായ കാഴ്ചകള്‍.
ഇത്തവണ മറാത്ത വോട്ട് ലക്ഷ്യമിട്ട് മഹാരാഷ്ട്ര ഏകീകരണ്‍ സമിതി (എം.ഇ.എസ്) പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി ശുഭം വിക്രാന്ത് ഷെല്കെയും രംഗത്തുണ്ട്.ഇത്തവണ മറാത്ത വോട്ട് ലക്ഷ്യമിട്ട് മഹാരാഷ്ട്ര ഏകീകരണ്‍ സമിതി (എം.ഇ.എസ്) പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി ശുഭം വിക്രാന്ത് ഷെല്കെയും രംഗത്തുണ്ട്.ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം, ബെളഗാവിയില്‍ 3,380 വോട്ടാണ് ലീഡ്. ബിജെ.പി^ 70,873, കോണ്‍ഗ്രസ്^ 67,493.
മിസ്റ്റര്‍ ഇന്ത്യ ജഗദീഷ് ലാഡ് കോവിഡ് ബാധിച്ചു മരിച്ചു, വിശ്വസിക്കാനാകാതെ കായിക ലോകംl
കോണ്‍ഗ്രസിെന്റ സിറ്റിങ് നിയമസഭ മണ്ഡലങ്ങളായ റായ്ച്ചൂരിലെ മസ്കിയും ബിദറിലെ ബസവകല്യാണുമാണ് ഉപെതരഞ്ഞെടുപ്പ് നടന്ന മറ്റു മണ്ഡലങ്ങള്‍. മസ്കിയില്‍ ആറ് റൗണ്ട് വോെട്ടണ്ണല്‍ പൂര്ത്തിയാവുേമ്ബാള് കോണ്‍ഗ്രസ് തന്നെയാണ് മുന്നില്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബസനഗൗഡ തുര്‍വിഹാല്‍ ബി.ജെ.പിയുടെ പ്രതാപ്ഗൗഡ പാട്ടീലിനെതിരെ 7,047 വോട്ടിെന്റ ലീഡാണ് നേടിയത്. കോണ്‍ഗ്രസ്^ ജെ.ഡി^എസ് സഖ്യസര്‍ക്കാറില്‍ നിന്ന് കൂറുമാറിയതിെന്റ പേരില്‍ സ്പീക്കര്‍ അയോഗ്യനാക്കിയ എം.എല്‍.എയാണ് പ്രതാപ്ഗൗഡ പാട്ടീല്‍. ബസവകല്യാണില്‍ മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ 4,434 വോട്ടിന് ബി.ജെ.പിയാണ് മുന്നില്‍. ബി.ജെ.പി സ്ഥാനാര്‍ഥി ശരണു സലഗാര്‍^ 9282, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മല്ലമ്മ^ 4848
- ബംഗളുരുവിൽ നിന്നും സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു.
- ബെംഗളൂരു ഭാരത് ഇലക്ട്രോണിക്സില് 306 ഒഴിവ്.
- ചൊവ്വ മുതല്‍ ഞായര്‍ വരെ കേരളത്തിൽ കടുത്ത നിയന്ത്രണങ്ങള്‍.
- അതിതീവ്ര വ്യാപനത്തിന് കാരണമാകുന്ന ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസ് ബംഗളൂരുവിലും ;ജാഗ്രത നിർദ്ദേശം
- പോസിറ്റീവായാല്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങും, കണ്ടെത്താനുള്ളത് മൂവായിരത്തിലേറെ രോഗികളെ; ബെംഗളൂരുവില്‍