Home covid19 കർണാടക ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 291 പേർക്ക്; അസുഖം ബേധമായവർ 745

കർണാടക ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 291 പേർക്ക്; അസുഖം ബേധമായവർ 745

by admin

ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട്‌ പ്രകാരം കർണാടകയിൽ ഇന്ന് 291 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കർണാടക കോവിഡ് റിപ്പോർട്ട്‌

  • നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം : 6416
  • ഇന്ന് അസുഖം ബേധമായവരുടെ എണ്ണം : 745
  • സംസ്ഥാനത്ത് ആകെ അസുഖം ബേധമായവർ : 2951492
  • പുതിയ കോവിഡ് മരണം : 8
  • ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം : 38211
  • സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്ത കോവിഡ് രോഗികളുടെ എണ്ണം : 2996148
  • ടിപിആർ :0.47 %

ബംഗളുരു നഗര ജില്ല കണക്ക്

  • ഇന്ന് കോവിഡ് ബാധിച്ചത് : 185
  • പേർക്ക്‌ നിലവിലുള്ള കോവിഡ് രോഗികൾ : 4833
  • ഇന്നത്തെ കോവിഡ് മരണം : 6
  • ജില്ലയിലെ ആകെ കോവിഡ് മരണം : 16337
  • ഇന്ന് അസുഖം ബേധമായവർ : 654
  • ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് : 1256452

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group