Home covid19 കർണാടകയിൽ ഇന്ന് 8,249 പേർക്ക് കോവിഡ്, 14,975 പേർ രോഗമുക്തി നേടി

കർണാടകയിൽ ഇന്ന് 8,249 പേർക്ക് കോവിഡ്, 14,975 പേർ രോഗമുക്തി നേടി

by admin

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 8249 പേർക്കാണ്. 14975 പേർ രോഗമുക്തി നേടി. 159 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2747539 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2511105. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 203769. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32644. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 4.86 ശതമാനമാണ്. 169695 പരിശോധനകളാണ് ഇന്ന് നടത്തിയത്.

*കേരളം: ലോക്ക്ഡൗണില്‍ കൂടുതൽ ഇളവുകൾ ; പുതിയ ഇളവുകൾ എന്തൊക്ക എന്നു നോക്കാം*

ബെംഗളൂരു അർബനിൽ ഇന്ന് 1154 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4769 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 48 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15263 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1192886 ആണ്. ചികിത്സയിലുള്ളവർ 91760.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group