Home covid19 കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 26811 പേർക്ക്. 40741 പേർ രോഗമുക്തി നേടി

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 26811 പേർക്ക്. 40741 പേർ രോഗമുക്തി നേടി

by admin

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 26811 പേർക്കാണ്. 40741 പേർ രോഗമുക്തി നേടി. 530 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2499784 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2062910.വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 409924.സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 26929. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 19.48 ശതമാനം.ഇന്ന് നടത്തിയ പരിശോധനകൾ 137584

ബെംഗളൂരു അർബയിൽ ഇന്ന് 6433 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 18342 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 285 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12148 ആയി.

പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1137929 ആണ്.ചികിത്സയിലുള്ളവർ 2207357,

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group