ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 3976 റിപ്പോർട്ട് ചെയ്തു.11377 പേരെ ഡിസ്ചാർജ് ചെയ്തു.ടെസ്റ്റ് പോസിറ്റീവിറ്റി 18.80%.കൂടുതൽ വിവരങ്ങൾ താഴെ.
കർണാടക : Covid 19 കണക്കുകൾ
ഇന്ന് ഡിസ്ചാർജ് :11377
ആകെ ഡിസ്ചാർജ് : 3836915
ഇന്നത്തെ കേസുകൾ : 3976
ആകെ ആക്റ്റീവ് കേസുകൾ : 44571
ഇന്ന് കോവിഡ് മരണം : 41
ആകെ കോവിഡ് മരണം : 39575
ആകെ പോസിറ്റീവ് കേസുകൾ : 3921095
ഇന്നത്തെ പരിശോധനകൾ : 114302
ആകെ പരിശോധനകൾ: 63252660
ബെംഗളൂരു നഗര ജില്ല കണക്കുകൾ
ഇന്നത്തെ കേസുകൾ : 1725
ആകെ പോസിറ്റീവ് കേസുകൾ: 1768516
ഇന്ന് ഡിസ്ചാർജ് : 4455
ആകെ ഡിസ്ചാർജ് :1733534
ആകെ ആക്റ്റീവ് കേസുകൾ : 18229
ഇന്ന് മരണം : 11
ആകെ മരണം: 16752