Home covid19 കോവിഡ് വ്യാപനം കുത്തനെ കുറഞ്ഞു കർണാടക; തുടർച്ചയായി ഇന്നലെയും രോഗ ബാധയിൽ കുറവ്

കോവിഡ് വ്യാപനം കുത്തനെ കുറഞ്ഞു കർണാടക; തുടർച്ചയായി ഇന്നലെയും രോഗ ബാധയിൽ കുറവ്

by admin

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം കഴിഞ്ഞ ദിവസം 3130 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8715 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കേരളത്തിലേക്കുള്ള യാത്ര കഠിനമാകും : കുരുക്കു മുറുക്കാൻ കേരള സർക്കാർ

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കർണാടകയിൽ മുഖ്യമന്ത്രി കസേരയ്ക്ക് തമ്മില്‍ത്തല്ല്? യെദിയൂരപ്പയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് :8715(10106)
  • ആകെ ഡിസ്ചാര്‍ജ് : 719558(710843)
  • ഇന്നത്തെ കേസുകള്‍ : 3130(4439)
  • ആകെ ആക്റ്റീവ് കേസുകള്‍ :75423(81050)
  • ഇന്ന് കോവിഡ് മരണം : 42(32)
  • ആകെ കോവിഡ് മരണം : 10947(10905)
  • ആകെ പോസിറ്റീവ് കേസുകള്‍ :805947(802817)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :942(939)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -7447493(7381601)
കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ആരോഗ്യമന്ത്രി


ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ :1603(2468)
  • ആകെ പോസിറ്റീവ് കേസുകൾ: 327376(325773)
  • ഇന്ന് ഡിസ്ചാര്‍ജ് :4031(6759)
  • ആകെ ഡിസ്ചാര്‍ജ് :274397(270366)
  • ആകെ ആക്റ്റീവ് കേസുകള്‍ :49224(51672)
  • ഇന്ന് മരണം : 20(20)
  • ആകെ മരണം : 3754(3734)

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group