ബെംഗളൂരു:സംസ്ഥാന ഗവണ്മെന്റ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത് 328 പേർക്ക്.
- 247 പേർ ഇന്ന് രോഗമുക്തി നേടി.
- ഇന്ന് കോവിഡ് കോവിഡ് മൂലം മാര്ണപ്പെട്ടത് 9 പേർ
- സംസ്ഥാനത്തെ ആകെ കോവിഡ് മരണം 38131.
- സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2990856 ആയി
- രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 2944669.
- സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 8027
- ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.27%
- 117748 പരിശോധനകൾ ഇന്ന് നടത്തി
ബാംഗളുരു നഗര ജില്ല
- ബെംഗളൂരു അർബനിൽ ഇന്ന് 176 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
- ഇന്ന് ജില്ലയിൽ രോഗമുക്തി നേടിയത് 102 പേർ
- ഇന്ന് 5 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
- ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16303 ആയി.
- ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1253353
- ചികിത്സയിലുള്ളവർ 6567.