Home covid19 കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 48781 പേർക്ക്, ബെംഗളൂരുവിൽ 21376 പേർക്ക് കൂടി രോഗം : ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയ ദിവസം;

കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 48781 പേർക്ക്, ബെംഗളൂരുവിൽ 21376 പേർക്ക് കൂടി രോഗം : ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയ ദിവസം;

by admin

ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 48781 പേർക്കാണ്. 28623 പേർ രോഗമുക്തി നേടി. 592 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.

കർണാടകയിൽ മെയ് 10 മുതൽ 24 വരെ സമ്പൂർണ ലോക്ക്ഡൗൺ

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1838885 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1284420. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 536641.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 17804. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 30.69 ശതമാനം. ഇന്ന് നടത്തിയ പരിശോധനകൾ 158902.

ബിബിഎംപി കൊവിഡ് വാര്‍ റൂം കിടക്ക കുംഭകോണം വഴിത്തിരിവില്‍, മുസ് ലിം ജീവനക്കാര്‍ക്കെതിരേ വ്യാജ ആരോപണമുന്നയിച്ച ബിജെപി എംഎല്‍എയ്ക്ക് പങ്ക്

ബെംഗളൂരു അർബനിൽ ഇന്ന് 21376 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 11784 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 346 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7491 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 908462 ആണ്. ചികിത്സയിലുള്ളവർ 341978.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group