കർണാടകയിലെ രോഗ മുക്തി നിരക്ക് ശുഭ പ്രതീക്ഷയാണ് നൽകുന്നത് . 52253 പേരാണ് ഇന്ന് സംസ്ഥാനത്തു രോഗ ശമനമുണ്ടായത് . ഇന്ന് സംസ്ഥാനത്തു 22823 പേർക്കാണ് കോവിഡ് സ്ഥിതീകരിച്ചത് . 407 കോവിഡ് മാരണങ്ങളും ഇന്ന് രേഖപ്പെടുത്തി .
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2546821 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2146621, സംസ്ഥാനത്തു ചികിത്സയിലുള്ളവരുടെ എണ്ണം 138983,
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെയുള്ള എണ്ണം 27806, സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 16.42 ശതമാനം. ഇന്ന് നടത്തിയ പരിശോധനകൾ 137643
ബംഗളുരു നഗര ജില്ലയിൽ ഇന്ന് 5736 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 31237 പേർ ഇന്ന് രോഗമുക്തി നേടി. 192 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ ബാധിച്ച് മരിച്ചവരുടെ എണ്ണം 12613 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബംഗളുരു നഗര ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1149614 ചികിത്സയിലുള്ളവർ 180697
ബാംഗ്ലൂർ മലയാളി വാർത്തകളുടെ (www.bangaloremalayali.in)
ഏറ്റവും പുതിയ അപ്ഡേറ്റുകൾ നിങ്ങള്ക്ക് ലഭിക്കാൻ ഞങ്ങളെ ഫോള്ളോ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്കുകൾ* 👉Facebook- https://www.facebook.com/bangaloremalayalimedia/ 👉Telegram- https://t.me/bangaloremalayalinews 👉 Whatsapp- https://chat.whatsapp.com/L7foCAlI2IGElzqljJSByp അല്ലെങ്കിൽ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം