ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 25311 പേർക്കാണ്. 57333പേർ രോഗമുക്തി നേടി. 529 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.
ബംഗളുരുവിൽ ഉച്ചയോടെ സൂര്യന് ചുറ്റും പ്രകാശ വലയം ; അത്ഭുതത്തോടെ നിവാസികൾ ,എന്താണ് ‘സൺ ഹാലോ ‘?
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2450215 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1983948. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 440435.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 25811. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 23.28 ശതമാനം. ഇന്ന് നടത്തിയ പരിശോധനകൾ 108723.
കോവിഡ് പരിശോധനയ്ക്കു വിസമ്മതിച്ചു ; യുവാവിനെ പൊതിരെ തല്ലി ബിബിഎംപി ഉദ്യോഗസ്ഥർ,വീഡിയോ പുറത്തു
ബെംഗളൂരു അർബനിൽ ഇന്ന് 5701 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 34378 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 297 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11513 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1125253 ആണ്. ചികിത്സയിലുള്ളവർ 226868.