ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 39510 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.22584 പേരെ ഡിസ്ചാർജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 33.99%.
കൂടുതൽ വിവരങ്ങൾ താഴെ.

ബെംഗളൂരു നഗര ജില്ല
ഇന്നത്തെ കേസുകൾ : 15879
ആകെ പോസിറ്റീവ് കേസുകൾ: 983519 ഇന്ന് ഡിസ്ചാർജ് : 5378
ആകെ ഡിസ്ചാർജ് : 612132
ആകെ ആക്റ്റീവ് കേസുകൾ : 362696
ഇന്ന് മരണം : 259
ആകെ മരണം : 8590
കർണാടക
ഇന്ന് ഡിസ്ചാർജ് : 22584
ആകെ ഡിസ്ചാർജ് : 1405869
ഇന്നത്തെ കേസുകൾ : 39510
ആകെ ആക്റ്റീവ് കേസുകൾ : 587452
ഇന്ന് കോവിഡ് മരണം : 480
ആകെ കോവിഡ് മരണം : 19852
ആകെ പോസിറ്റീവ് കേസുകൾ : 2013193
ഇന്നത്തെ പരിശോധനകൾ : 116238
കർണാടകയിൽ ആകെ പരിശോധനകൾ :27258568