ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5783 പേർക്കാണ്. 15290 പേർ രോഗമുക്തി നേടി. 168 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2796121 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2625447. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 137050. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 33602. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 4.05 ശതമാനമാണ്. 142498 പരിശോധനകളാണ് ഇന്ന് നടത്തിയത്.
ബെംഗളൂരു അർബനിൽ ഇന്ന് 1100 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 6160 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 39 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15410 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1203063 ആണ്. ചികിത്സയിലുള്ളവർ 73844.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:
- കർണാടക ബി.ജെ.പിക്കുള്ളിലെ കലാപം മറ നീക്കി പുറത്തേക്ക് ,ചില നേതാക്കള്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുന്നുവെന്ന് അരുണ്‍ സിങ്
- തബ് ലീഗ് ജമാഅത്തിനെതിരായ വിദ്വേഷ പ്രചാരണം: ന്യൂസ് 18 കന്നഡയ്ക്കും സുവര്‍ണ ന്യൂസിനും പിഴ ചുമത്തി
- ചരക്കു ലോറികള്‍ക്ക് കുടക് ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തി
- കർണാടക : ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5983 പേർക്ക്, മരണം 138
- കേരളത്തിൽ ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 88 മരണം