ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7345 പേർക്കാണ്. 17913 പേർ രോഗമുക്തി നേടി. 148 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2784355 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2599472. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 151566. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 33296. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 4.35 ശതമാനമാണ്. 168712 പരിശോധനകളാണ് ഇന്ന് നടത്തിയത്.
ബെംഗളൂരുവിൽ ജൂൺ 21നു ശേഷം സമ്പൂർണ ഇളവുകൾ നൽകിയെന്ന് പ്രചരിക്കുന്ന വാർത്ത ; സത്യാവസ്ഥ പരിശോധിക്കാം
ബെംഗളൂരു അർബനിൽ ഇന്ന് 1611 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 5526 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 19 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15354 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1200754 ആണ്. ചികിത്സയിലുള്ളവർ 79261.
കേരളത്തിൽ ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി 11.79 % ; നാളെ മുതൽ അൺലോക്ക് ; ഇളവുകൾ പരിശോധിക്കാം
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ: