
ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5041 പേർക്കാണ്. 14785 പേർ രോഗമുക്തി നേടി. 115 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2777010 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2581559. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 162282 സംസ്ഥാനത്തെ ആകെ കോവിഡ് മരണം 33148. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 3.80 ശതമാനമാണ്. 132600 പരിശോധനകളാണ് ഇന്ന് നടത്തിയത്.
ബെംഗളൂരു അർബനിൽ ഇന്ന് 985 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2818 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 16 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15335 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1199143 ആണ്. ചികിത്സയിലുള്ളവർ 83195.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:


⏹️പരിചയ സമ്പന്നരായ മലയാളി ഡ്രൈവര്‍മാര്‍
⏹️മികച്ച സേവനം
⏹️മിതമായ നിരക്കുകള്‍
ബുക്ക് ചെയ്യുന്നതിനായി ബന്ധപ്പെടാം
📱+917736331141 📱+918129419141