ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6835 പേർക്കാണ്. 15409 പേർ രോഗമുക്തി നേടി.120 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2771969 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2566774. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 172141 സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32913. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 4.56 ശതമാനമാണ്. 149742 പരിശോധനകളാണ് ഇന്ന് നടത്തിയത്.
ബെംഗളൂരു അർബനിൽ ഇന്ന് 1470 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2409 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 12 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15319 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1198158 ആണ്. ചികിത്സയിലുള്ളവർ 85044.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:
- പെന്തക്കോസ്ത് മിഷന് ബെംഗളൂരു സെന്ററിലെ രണ്ടു പാസ്റ്റര്‍മാര്‍ വാഹനാപകടത്തില്‍ മരിച്ചു
- വാഹനാപകടം; ദേശീയ പുരസ്കാര ജേതാവായ കന്നഡ നടന് സഞ്ചാരി വിജയ് മരിച്ചു
- രാജ്യത്തെ ആദ്യത്തെ ഡ്രോൺ ഉപയോഗിച്ചുള്ള മരുന്ന് വിതരണം ; പരീക്ഷണം ജൂണ്‍ 18 മുതല്‍ ബംഗളുരുവിൽ
- കർണാടക: ഇന്ന് കോവിഡ് റിപ്പോർട്ട് ചെയ്തത് 7819 പേർക്ക് ; ടിപിആർ 6.02
- വ്യാജ മൊബൈൽ ആപ്പ് വഴി 290 കോടിയുടെ നിക്ഷേപ തട്ടിപ്പ് ;മലയാളി ഉൾപ്പെടെ 9 പേർ അറസ്റ്റിൽ
- കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടിപിആർ 12.24