Home covid19 കർണാടകയിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10.66 ശതമാനം ; മരണ സംഖ്യയിലും നേരിയ കുറവ്

കർണാടകയിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10.66 ശതമാനം ; മരണ സംഖ്യയിലും നേരിയ കുറവ്

by admin

ബെംഗളൂരു:കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 16068 പേർക്കാണ്. 22316 പേർ രോഗമുക്തി നേടി. 364  കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10.66 %. ശതമാനമായതു ആശ്വാസമാകുന്നു ഇന്നലെ 12.20 ശതമാനാമായിരുന്നു ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

10 ലക്ഷം രൂപ വിലമതിക്കുന്ന മാരക എം ഡി എം എ മയക്കുമരുന്നുമായി മൂന്ന് മലയാളികൾ കർണാടകയിൽ അറസ്റ്റിൽ

“രണ്ടാം വർഷ പിയുസി പരീക്ഷകൾ റദ്ദാക്കി,എസ്.എസ്.എൽ.സി പരീക്ഷകൾ ജൂലൈ മൂന്നാമത്തെ ആഴ്ച മുതൽ”-വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാർ

കർണാടക

  • ഇന്ന് ഡിസ്ചാർജ്: 22316
  • ഇന്നത്തെ കേസുകൾ: 16068
  • ഇന്നത്തെ കോവിഡ് മരണം: 364
  • ആകെ കോവിഡ് മരണം: 30895

സെമിത്തേരികളെല്ലാം നിറയുന്നു ;ബാംഗളുരുവിലെ ക്രിസ്തീയ സമൂഹം ആശങ്കയിൽ

ബെംഗളുരു നഗര ജില്ല

  • ഇന്നത്തെ കേസുകൾ 3221
  • ആകെ പോസിറ്റീവ് കേസുകൾ: 1177496
  • ഇന്ന് ഡിസ്ചാർജ്: 6220
  • ആകെ ആക്റ്റീവ് കേസുകൾ: 131179
  • ഇന്നത്തെ  മരണം: 206
  • ആകെ മരണം: 14482

കേരളത്തിൽ ഇന്ന് റിപ്പോർട്ട്‌ ചെയ്തത് 16,229 കോവിഡ്-19 കേസുകൾ, മരണം 135

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group