Home covid19 പ്രതീക്ഷ നൽകി കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ; വിശദമായി വായിക്കാം

പ്രതീക്ഷ നൽകി കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ; വിശദമായി വായിക്കാം

by admin

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 14304 പേർക്കാണ്. 29271 പേർ രോഗമുക്തി നേടി. 464 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.

പച്ചക്കറി വണ്ടിയിൽ കർണാടകയിൽ നിന്നും മദ്യം കടത്തിയിൽ രണ്ടു മലയാളികൾ കേരള-കർണാടകം അതിർത്തിയിൽ പിടിയിൽ

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2618735 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2290861. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 298299.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 29554. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 12.30 ശതമാനം. ഇന്ന് നടത്തിയ പരിശോധനകൾ 116214.

പ്രതിദിന കേസുകൾ 5000 താഴെ എത്തുന്നത് വരെ കർണാടകയിൽ ലോക്ക്ഡൗൺ തുടരണം ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

ബെംഗളൂരു അർബനിൽ ഇന്ന് 3418 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 5483 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 276 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13622 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1166647 ആണ്. ചികിത്സയിലുള്ളവർ 143702.

തമിഴ്നാട് സ്വദേശിനിയെ മഡിവാളയിൽ മരിച്ച നിലയില്‍ കണ്ടെത്തി

കേരളം : ഇന്ന് 19,760 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണസംഖ്യയിൽ ആശങ്ക

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group