Home covid19 കർണാടക: 30,000 വും കടന്നു കോവിഡ്; ബംഗളുരുവിൽ മാത്രം ഇന്ന് 22,284 കേസുകൾ

കർണാടക: 30,000 വും കടന്നു കോവിഡ്; ബംഗളുരുവിൽ മാത്രം ഇന്ന് 22,284 കേസുകൾ

by admin
This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 32793 പേർക്ക്. ബെംഗളൂരുവിൽ 22284 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 15.00% ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കൂടുതൽ വിവരങ്ങൾ താഴെ.

കർണാടക :

ഇന്ന് ഡിസ്ചാർജ് : 4273
ആകെ ഡിസ്ചാർജ് : 2977743
ഇന്നത്തെ കേസുകൾ : 32793
ആകെ ആക്റ്റീവ് കേസുകൾ : 169850
ഇന്ന് കോവിഡ് മരണം : 7
ആകെ കോവിഡ് മരണം : 38418
ആകെ പോസിറ്റീവ് കേസുകൾ : 3186040
ഇന്നത്തെ പരിശോധനകൾ : 218479
ആകെ പരിശോധനകൾ: 58811041

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുക : 22284
ആകെ പോസിറ്റീവ് കേസുകൾ: 1395736
ഇന്ന് ഡിസ്ചാർജ് : 2479
ആകെ ഡിസ്ചാർജ് : 1250175
ആകെ ആക്റ്റീവ് കേസുകൾ : 129112
ഇന്ന് മരണം : 5
ആകെ മരണം : 16448

You may also like

error: Content is protected !!
Join Our WhatsApp Group